24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • 45 ദിവസത്തിനുള്ളിൽ കേരളത്തിൽ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ; ചരിത്രം തിരുത്തി തുലാവർഷം .
kannur

45 ദിവസത്തിനുള്ളിൽ കേരളത്തിൽ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ; ചരിത്രം തിരുത്തി തുലാവർഷം .

കണ്ണൂർ∙ ചരിത്രം തിരുത്തി തുലാവർഷ മഴ സർവകാല റെക്കോർഡ് മറികടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15 വരെ കേരളത്തിൽ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ. 2010 ൽ ലഭിച്ച 822.9 മില്ലിമീറ്റർ മഴയുടെ റെക്കോർഡാണു മറികടന്നത്. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതൽ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ കണക്കുകൾ പ്രകാരം തുലാവർഷ മഴ 800 മില്ലിമീറ്ററിൽ കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് 2010ലും 1977(809.1 മില്ലിമീറ്റർ)ലുമാണ്

Related posts

അനധികൃത വയറിങ്: കര്‍ശന നടപടി

Aswathi Kottiyoor

ക​ർ​ഷ​ക​രു​ടെ ഒ​രി​ഞ്ച് ഭൂ​മിപോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല: പാ​ച്ചേ​നി

Aswathi Kottiyoor

വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………

Aswathi Kottiyoor
WordPress Image Lightbox