27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ഇളയച്ഛൻ അറസ്റ്റിൽ
Kelakam

കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ഇളയച്ഛൻ അറസ്റ്റിൽ

കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ ഇളയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു .നാലു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം . വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .നിലവിൽ ഒൻപതാം കാസിൽ പഠിക്കുന്ന പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശിശുക്ഷേമ സമിതി നല്കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

Related posts

വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

Aswathi Kottiyoor

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

Aswathi Kottiyoor

ട്രൈബൽ കോളനികളിൽ സംയുക്ത റെയ്ഡ് നടത്തി……….

Aswathi Kottiyoor
WordPress Image Lightbox