24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
kannur

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ക​ണ്ണൂ​ർ: കേ​ര​ള തീ​രം, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം, അ​തി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന തെ​ക്ക്- കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി.​മീ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ 24 വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

പ്ര​ക്ഷോ​ഭ​വു​മാ​യി യു​വ​ജ​ന​ങ്ങ​ൾ

Aswathi Kottiyoor

അ​ന്ത​ർ​സം​സ്ഥാ​ന സം​ഘം ക​ണ്ണൂ​രി​ൽ പി​ടി​യി​ൽ

Aswathi Kottiyoor

റോ​ഡു​ക​ളി​ല്‍ കു​ഴി​യെ​ടു​ക്ക​രു​ത്

Aswathi Kottiyoor
WordPress Image Lightbox