25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ക​ണ്ണൂ​രി​ലെ​ത്തി
kannur

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ക​ണ്ണൂ​രി​ലെ​ത്തി

‌ക​ണ്ണൂ​ർ: ജി​ല്ല​യി​ലും ക​ന​ത്ത മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന ക​ണ്ണൂ​രി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ഒ​രു യൂ​ണി​റ്റ് സേ​ന​യാ​ണ് എ​ത്തി​യ​ത്.
തു​ട​ർ​ന്ന് ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ യോ​ഗം ചേ​ർ​ന്നു. സം​സ്ഥാ​ന​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലും മ​ഴ ക​ന​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​പ​ക​ട​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ടാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കു​വാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ പെ​യ്യു​ന്ന മ​ഴ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കും കൃ​ഷി​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Related posts

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി 21 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1009 പേര്‍ക്ക് കൂടി കൊവിഡ്: 968 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മു​ണ്ടേ​രി​യെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റും: മ​ന്ത്രി കടന്നപ്പള്ളി

Aswathi Kottiyoor
WordPress Image Lightbox