25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയുടെ നബിദിനാശംസ
Kerala

മുഖ്യമന്ത്രിയുടെ നബിദിനാശംസ

മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു.

Related posts

ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ

Aswathi Kottiyoor

അതിവേഗമെത്താം, കെഎസ്‌ആർടിസി ബൈപാസ്‌ റൈഡർ വരുന്നു

Aswathi Kottiyoor

ന​ദീ​തീ​ര സം​ര​ക്ഷ​ണ​വും മ​ണ​ൽ​വാ​ര​ൽ നി​യ​ന്ത്ര​ണ​വും ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി

Aswathi Kottiyoor
WordPress Image Lightbox