24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • എ. എച്ച്. എസ്. ടി . എ സംസ്ഥാന സമ്മേളനം ജനുവരിയിൽ കണ്ണൂരിൽ
kannur

എ. എച്ച്. എസ്. ടി . എ സംസ്ഥാന സമ്മേളനം ജനുവരിയിൽ കണ്ണൂരിൽ

കണ്ണൂർ: എയ്ഡഡ് ഹയർ സെക്കൻഡറി മേഖലയിലെ അദ്ധ്യാപകരുടെ ഏറ്റവും അംഗ സംഖ്യയുളള സംഘടനയായ എയ്ഡഡ് ഹയർ സെക്കൻസറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 31 മത് സംസ്ഥാന സമ്മേളനത്തിന് 2022 ജനുവരി മാസം കണ്ണൂർ നഗരം വേദിയാകും . സംസ്ഥാന സമ്മേളനം വൻ വിജയമാക്കാൻ മട്ടന്നൂരിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. എസി മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീ.എം. എം ബെന്നി അദ്ധ്യഷനായി.ജില്ലാ സെക്രട്ടറി ശ്രീ. വി. വി. രതീഷ് സ്വാഗതവും ജില്ലാ ട്രഷർ ശ്രീ. ഒ. വി നിധീഷ് നന്ദിയും പറഞ്ഞു.

Related posts

ലോ​ക്ഡൗ​ണി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ളൊ​ഴി​യാ​തെ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര

Aswathi Kottiyoor
WordPress Image Lightbox