27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • ജില്ലയില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്;676 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

ജില്ലയില്‍ 698 പേര്‍ക്ക് കൂടി കൊവിഡ്;676 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച (06/10/2021) 698 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 676 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 10.36%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 64
ആന്തൂര്‍ നഗരസഭ 14
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 26
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 6
തലശ്ശേരി നഗരസഭ 27
ആലക്കോട് 9
അഞ്ചരക്കണ്ടി 2
ആറളം 8
അയ്യന്‍കുന്ന് 1
അഴീക്കോട് 11
ചപ്പാരപ്പടവ് 10
ചെമ്പിലോട് 3
ചെങ്ങളായി 11
ചെറുകുന്ന് 5
ചെറുപുഴ 7
ചെറുതാഴം 26
ചിറക്കല്‍ 17
ചിറ്റാരിപ്പറമ്പ് 22
ചൊക്ലി 3
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 16
എരഞ്ഞോളി 4
എരുവേശ്ശി 7
ഏഴോം 6
ഇരിക്കൂര്‍ 1
കടമ്പൂര്‍ 7
കടന്നപ്പള്ളി പാണപ്പുഴ 13
കതിരൂര്‍ 5
കല്യാശ്ശേരി 7
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 13
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 6
കേളകം 4
കോളയാട് 3
കൂടാളി 7
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 13
മാടായി 6
മലപ്പട്ടം 8
മാലൂര്‍ 1
മാങ്ങാട്ടിടം 17
മാട്ടൂല്‍ 4
മയ്യില്‍ 7
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 11
നടുവില്‍ 6
നാറാത്ത് 6
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 8
പരിയാരം 4
പാട്യം 11
പട്ടുവം 2
പായം 3
പയ്യാവൂര്‍ 6
പെരളശ്ശേരി 6
പേരാവൂര്‍ 8
പെരിങ്ങോം-വയക്കര 10
പിണറായി 10
രാമന്തളി 7
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 4
ഉളിക്കല്‍ 5
വേങ്ങാട് 16
കാസര്‌ഗോ്ഡ് 4
മലപ്പുറം 3
തൃശ്ശൂര്‍ 1
വയനാട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ചിറ്റാരിപ്പറമ്പ് 1
പരിയാരം 1
കുന്നോത്തുപറമ്പ് 1
വളപട്ടണം 1

വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 4
ചെറുപുഴ 1
എരഞ്ഞോളി 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
മാടായി 1
മാലൂര്‍ 1
വേങ്ങാട് 1

Related posts

കളിക്കളങ്ങൾ കൈവിട്ട്‌ റെയിൽവേ ; സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും വാണിജ്യകേന്ദ്രങ്ങളാക്കും……………

Aswathi Kottiyoor

സൗ​ജ​ന്യ ആ​ർ​ടി-​ പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

കോ​വി​ഡ്; അ​നാ​ഥ​രാ​കു​ന്ന കു​ട്ടി​ക​ൾ വർധിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox