24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ യെല്ലോ അ​ലെര്‍​ട്ട്
kannur

ജി​ല്ല​യി​ല്‍ യെല്ലോ അ​ലെര്‍​ട്ട്

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ആ​റു വ​രെ ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​ഞ്ഞ അ​ലെ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ -മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ , തീ​ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​നോ​പ​ധി​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കി വ​യ്ക്ക​ണം.
അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷ​യെ ക​രു​തി മാ​റി താ​മ​സി​ക്കാ​ന്‍ ത​യാ​റാ​ക​ണം.

Related posts

ബൂ​ത്തി​ല്‍ താ​ര​മാ​യി ‘പോ​ള്‍ മാ​നേ​ജ​ർ’ ആ​പ്പ്

Aswathi Kottiyoor

കൊവിഡ് വാക്‌സിനേഷന്‍: ഇനി മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാത്രം

Aswathi Kottiyoor

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox