25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം
kannur

പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം

പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ വൻ തീ പിടുത്തം.പടിയൂർ പഞ്ചായത്ത്‌ പരിധിയിൽ പെടുന്ന ഊരത്തൂരിൽ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു.

Related posts

ക​ണ​ക്ടി​വി​റ്റി​ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം

Aswathi Kottiyoor

മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി

Aswathi Kottiyoor

ഇ​ന്ന് 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox