21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ
kannur

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ.വെള്ളിയാഴ്ച എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ഒന്നാം ഡോസ് വാക്സിൻ എടുത്തതിനുശേഷം 84 ദിവസം കഴിഞ്ഞ
എല്ലാവരും രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാൻ സമീപത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിക്കണം. 103 കേന്ദ്രങ്ങളിൽ 18
വയസ്സിനുമുകളിലുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഡ് വാക്സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡാണ് നൽകുക. ഫോൺ: 8281599680, 8589978405, 8589978401, 0497-2700194, 0497-2713437

Related posts

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ണ്ട് ഫാ​മു​ക​ളി​ലെ 273 പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യും

Aswathi Kottiyoor

കേരളം തിരഞ്ഞെടുപ്പ് ചൂടിൽ…140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികൾ….

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 991 പേര്‍ക്ക് കൂടി കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 945 പേര്‍ക്കും……….

Aswathi Kottiyoor
WordPress Image Lightbox