25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു.
Iritty

വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു.

ഇരിട്ടി : വിളക്കോട് ചാക്കാട്ടെ കനകത്തിടത്തിൽ രേണുക അക്കമ്മ (85 ) അന്തരിച്ചു. പരേതനായ വെള്ളിക്കോത്തിടത്തിൽ നാരായണൻ നായനാരുടെ ഭാര്യയാണ് . മക്കൾ : സ്വർണ്ണകുമാരി , വിദ്യാധരൻ ( ഫോട്ടോഗ്രാഫർ , ആർട്ടിസ്റ്റ് ) , ഉണ്ണികൃഷ്ണൻ ( റിട്ട. അദ്ധ്യാപകൻ) , ഉഷാമണി ( ആധാരം എഴുത്ത് ), പുഷ്പലത. മരുമക്കൾ: കാമ്പ്രത്ത് ഭാർഗ്ഗവൻ നമ്പ്യാർ , ജ്യോതി, ശുശീല , ബാലകൃഷ്ണൻ (കൈതപ്രം) , ശിവശങ്കരൻ (കല്യാശ്ശേരി ). സഹോദരങ്ങൾ : വരദത്തൻ , പരേതരായ മണികർണ്ണിക അക്കമ്മ, വസുമതി അക്കമ്മ.

Related posts

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

Aswathi Kottiyoor

ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

Aswathi Kottiyoor

ആറളത്ത് കോവിഡിനൊപ്പം ഡെങ്കിയും പടരുന്നു – രണ്ടുമാസത്തിനകം ഡെങ്കി ബാധിച്ചത് 80 പേർക്ക് ………….

Aswathi Kottiyoor
WordPress Image Lightbox