24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം
Kanichar

കണിച്ചാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം

കണിച്ചാര്‍: രണ്ടാം പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് ടിപ്പറിലിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.ചാവശ്ശേരി സ്വദേശി നിസാമിനാണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ  നിസാമിനെപേരാവൂരിലെ സൈറസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേളകം ഭാഗത്ത് നിന്ന് പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്  എതിര്‍ ദിശയില്‍ വന്ന ടിപ്പറിലേക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട ് വന്ന് ഇടിക്കുകയായിരുന്നു. ടിപ്പറിന്റെ ടയറില്‍  ഇടിച്ച പാടെ നിസാം ബൈക്കില്‍ നിന്ന് ചാടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.അപകടത്തില്‍ ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

Related posts

യൂത്ത് കോൺഗ്രസ്‌ അറുപത്തൊന്നാം സ്ഥാപകദിനാചരണം :കണിച്ചാർ മണ്ഡലത്തിൽ നാലിടങ്ങളിൽ പതാക ഉയർത്തി

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor

പെട്രോള്‍-ഡീസല്‍ വില വര്‍ധന: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണിച്ചാറില്‍ വണ്ടിതള്ളി പ്രതിഷേധിച്ചു……….

Aswathi Kottiyoor
WordPress Image Lightbox