23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി.
Kelakam

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി.

കേളകം: കോണ്‍ഗ്രസ് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി. മേലെ കുണ്ടേരിയില്‍ നടന്ന പരിപാടി സണ്ണി ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ്  ഈട്ടിമൂട്ടില്‍ രാജു അധ്യക്ഷത വഹിച്ചു.കേളകം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, എം.ജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.ഉന്നത വിജയം നേടിയ എട്ട് വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്‌

Related posts

ആ​ശാ വ​ർ​ക്ക​ർക്ക് സി​പി​എം ഭീ​ഷ​ണി​: കോൺഗ്രസ്

Aswathi Kottiyoor

കോവിഡ് ലോക്ഡൗൺ : വീണ്ടും ചാരായ വേട്ട നടത്തി പേരാവൂർ എക്സൈസ്; കേളകം വെള്ളുന്നി ഭാഗത്ത് 20 ലിറ്റർ ചരായം സഹിതം ഒരാൾ അറസ്റ്റിൽ……………

Aswathi Kottiyoor

പാരിസ്ഥിതിക ദുർബ്ബല മേഖലകളിൽ നിന്ന് ഒഴിവാക്കി ജനങ്ങളിലുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് സി ഐ ടി യു കേളകം മേഖല സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox