27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • സി പി ഐ എം കേളകം ലോക്കല്‍ സമ്മേളനം; സംഘാടക സമിതി രൂപീകരണ യോഗം
Kelakam

സി പി ഐ എം കേളകം ലോക്കല്‍ സമ്മേളനം; സംഘാടക സമിതി രൂപീകരണ യോഗം

കേളകം: സി പി ഐ എം കേളകം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം കേളകം ഇ.കെ നായനാര്‍ ഹാളില്‍ നടന്നു. സി പി ഐ എം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം എം എസ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം കെ.എം ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി സി.പി ഷാജി,തങ്കമ്മ സ്‌കറിയ, ബിജു, എസ്.ടി രാജേന്ദ്രന്‍, മൈഥിലി  രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related posts

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

എം എസ് എഫ് കേളകം പഞ്ചായത്ത് സൗഹൃദ കൂട്ടായ്മയും വിവിധ ടീമുകൾക്കുള്ള ജേഴ്സി പ്രകാശനവും നടത്തി

Aswathi Kottiyoor

കേളകം സ്റ്റാൻഡിൽ മുറിവേറ്റ നായ ദുർഗന്ധം വമിച്ച് അവശനിലയിൽ അലഞ്ഞു തിരിയുന്നു

Aswathi Kottiyoor
WordPress Image Lightbox