23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു
Kelakam

കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ നടന്നു

കേളകം: കേരള കര്‍ഷക സംഘം കേളകം വില്ലേജ് കണ്‍വെന്‍ഷന്‍ കേളകം ഇ.കെ നായനാര്‍ സ്മാരക ഹാളില്‍ നടന്നു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം കേളകം വില്ലേജ് പ്രസിഡന്റ് പി.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.  അനുശോചന പ്രമേയം പി.എം രമണനും റിപ്പോര്‍ട്ട്  വിജയപ്രസാദും അവതരിപ്പിച്ചു.എം.എസ് വാസുദേവന്‍, ബാഹുലേയന്‍, വി.കെ സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

മണിപ്പൂർ ജനതയ്ക്ക് ഐക്യാദാർഢ്യ ബഹുജന റാലി നടത്തി

Aswathi Kottiyoor

വേറിട്ട സ്വാതന്ത്രദിനാഘോഷവുമായി അടയ്ക്കാത്തോട് ഗവ .യു പി സ്കൂൾ

Aswathi Kottiyoor

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ

Aswathi Kottiyoor
WordPress Image Lightbox