26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ള്‍
kannur

മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ള്‍

ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ ആ​യി രൂ​പ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ടി. ​വി. സു​ഭാ​ഷ് ഉ​ത്ത​ര​വി​ട്ടു. വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് നി​യ​ന്ത്ര​ണം. പേ​രാ​വൂ​ര്‍ 8, അ​യ്യ​ങ്കു​ന്ന് 8,10,13, ചെ​റു​താ​ഴം 8,14, ചി​റ്റാ​രി​പ്പ​റ​മ്പ് 3,4,5,8,9,10,12,13, ചൊ​ക്ലി 4, ധ​ര്‍​മ​ടം 2,3, എ​ര​ഞ്ഞോ​ളി 9, ഇ​രി​ക്കൂ​ര്‍ 13, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ 4, കോ​ള​യാ​ട് 5, കൊ​ട്ടി​യൂ​ര്‍ 8, കു​ഞ്ഞി​മം​ഗ​ലം 3,5,7, മാ​ങ്ങാ​ട്ടി​ടം 5,14, പേ​രാ​വൂ​ര്‍ 13, രാ​മ​ന്ത​ളി 10,11, ഉ​ളി​ക്ക​ല്‍ 9, വേ​ങ്ങാ​ട് 7,18 എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ര്‍​ഡു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളാ​ണ് മൈ​ക്രോ ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ​ത്.

Related posts

കണ്ണൂർ ജില്ലയിൽ 60 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor

തിങ്കളാഴ്ച കൊവിഡ് വാക്സിനേഷന്‍ 72 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ മ​ക്ക​ൾ: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox