23.1 C
Iritty, IN
September 16, 2024
  • Home
  • Kanichar
  • എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു
Kanichar

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു

കണിച്ചാര്‍:പൂളക്കുറ്റി മഹാത്മ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൂളക്കുറ്റി പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു. .അഡ്വ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  റിന്‍സ് രാജു അദ്ധ്യക്ഷത വഹിച്ചു.സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ.മാര്‍ട്ടിന്‍   പറപ്പള്ളിയാത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ ഷോജറ്റ് ചന്ദ്രംകുന്നേല്‍,  ജിഷ സജി, മുന്‍ പഞ്ചായത്ത് മെമ്പര്‍ .റെജി കുഴിക്കാട്ട്, ജിമ്മി മേക്കുന്നേല്‍, അഖില്‍ ,ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.പൂളക്കുറ്റി എല്‍ പി സ്‌കൂളിലെ  മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണ കിറ്റ് വിതരണവും നടത്തി

Related posts

ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടും

Aswathi Kottiyoor

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

Aswathi Kottiyoor

കട്ടിൽ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox