24 C
Iritty, IN
July 26, 2024
  • Home
  • Kanichar
  • എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
Kanichar

എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കണിച്ചാർ പഞ്ചായത്ത് ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.നിടുംപുറംചാൽ വ്യാപാര ഭവനിൽ നടന്ന ആദരവ് പരിപാടി സണ്ണി ജോസഫ് എംഎൽഎ  ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് വിനോയ് വടക്കേടം അധ്യക്ഷത വഹിച്ചു.യോഗത്തിൽ വാർഡ് മെമ്പർ ജിഷ സജി,  കോൺഗ്രസ് മണ്ഡലം സെക്രട്ടറി സതീഷ് മണ്ണാർകുളം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിനോ ജോസ്, ബിനു മണ്ണാർ തോട്ടം എന്നിവർ സംസാരിച്ചു.25 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

Related posts

മണത്തണയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞികണ്ണോത്ത് കല്യാണി (86)നിര്യാതയായി.

Aswathi Kottiyoor

മണത്തണയിൽ വാഹനാപകടം

Aswathi Kottiyoor

പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒരുകോടി രൂപ, കണിച്ചാറിൽ സൗജന്യ ഇ-ക്ലിനിക്ക്…

Aswathi Kottiyoor
WordPress Image Lightbox