• Home
  • kannur
  • കണ്ണൂർ ജില്ലയില്‍ 1984 പേര്‍ക്ക് കൂടി കൊവിഡ് ; 1948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

കണ്ണൂർ ജില്ലയില്‍ 1984 പേര്‍ക്ക് കൂടി കൊവിഡ് ; 1948 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച (27/08/2021) 1984 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1948 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 27 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.83%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 155
ആന്തുര്‍നഗരസഭ 26
ഇരിട്ടിനഗരസഭ 33
കൂത്തുപറമ്പ്‌നഗരസഭ 37
മട്ടന്നൂര്‍നഗരസഭ 22
പാനൂര്‍നഗരസഭ 30
പയ്യന്നൂര്‍നഗരസഭ 61
ശ്രീകണ്ഠാപുരംനഗരസഭ 28
തളിപ്പറമ്പ്‌നഗരസഭ 19
തലശ്ശേരിനഗരസഭ 45
ആലക്കോട് 32
അഞ്ചരക്കണ്ടി 8
ആറളം 18
അയ്യന്‍കുന്ന് 28
അഴീക്കോട് 51
ചപ്പാരപ്പടവ് 21
ചെമ്പിലോട് 36
ചെങ്ങളായി 15
ചെറുകുന്ന് 13
ചെറുപുഴ 14
ചെറുതാഴം 24
ചിറക്കല്‍ 21
ചിറ്റാരിപ്പറമ്പ് 49
ചൊക്ലി 16
ധര്‍മ്മടം 17
എരമംകുറ്റൂര്‍ 14
എരഞ്ഞോളി 14
എരുവേശ്ശി 40
ഏഴോം 36
ഇരിക്കൂര്‍ 12
കടമ്പൂര്‍ 9
കടന്നപ്പള്ളിപാണപ്പുഴ 21
കതിരൂര്‍ 23
കല്യാശ്ശേരി 12
കണിച്ചാര്‍ 15
കാങ്കോല്‍ആലപ്പടമ്പ 19
കണ്ണപുരം 25
കരിവെള്ളൂര്‍പെരളം 18
കീഴല്ലൂര്‍ 9
കേളകം 19
കൊളച്ചേരി 4
കോളയാട് 24
കൂടാളി 11
കോട്ടയംമലബാര്‍ 12
കൊട്ടിയൂര്‍ 19
കുഞ്ഞിമംഗലം 37
കുന്നോത്തുപറമ്പ് 56
കുറുമാത്തൂര്‍ 25
കുറ്റിയാട്ടൂര്‍ 12
മാടായി 23
മലപ്പട്ടം 4
മാലൂര്‍ 9
മാങ്ങാട്ടിടം 29
മാട്ടൂല്‍ 18
മയ്യില്‍ 18
മൊകേരി 25
മുണ്ടേരി 25
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 5
നടുവില്‍ 16
നാറാത്ത് 10
ന്യൂമാഹി 3
പടിയൂര്‍ 12
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 18
പരിയാരം 15
പാട്യം 62
പട്ടുവം 9
പായം 21
പയ്യാവൂര്‍ 15
പെരളശ്ശേരി 21
പേരാവൂര്‍ 30
പെരിങ്ങോം-വയക്കര 12
പിണറായി 48
രാമന്തളി 39
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 33
ഉദയഗിരി 24
ഉളിക്കല്‍ 37
വളപട്ടണം 1
വേങ്ങാട് 34
എറണാകുളം 1
കാസര്‍ഗോഡ് 3
കോഴിക്കോട് 1
പാലക്കാട് 1
വയനാട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
മാങ്ങാട്ടിടം 1
പരിയാരം 3
ഉദയഗിരി 1
വളപട്ടണം 3

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 5
ഇരിട്ടിനഗരസഭ 1
പയ്യന്നൂര്‍നഗരസഭ 3
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 2
കല്യാശ്ശേരി 2
കാങ്കോല്‍ആലപ്പടമ്പ 1
കോളയാട് 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
മൊകേരി 1
മുഴക്കുന്ന് 1
ന്യൂമാഹി 1
പാട്യം 1
പയ്യാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

രോഗമുക്തി 1168 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 220392 ആയി. ഇവരില്‍ 1168 പേര്‍ വെള്ളി (ആഗസ്ത് 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 208486 ആയി. 1328 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7946 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 6969 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6969 വീടുകളിലും ബാക്കി 977 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 32649 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32649 പേരാണ്. ഇതില്‍ 31697 പേര്‍ വീടുകളിലും 952 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1728716 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1728716 എണ്ണത്തിന്റെ ഫലം വന്നു. 710 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് രജിസ്റ്റർ ചെയ്യുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ…

Aswathi Kottiyoor

ഓപ്പറേഷന്‍ P-Hunt – കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ നിരവധി പേര്‍ പോലീസ് വലയില്‍. രണ്ടു പേര്‍ക്കെതിരെ കേസ്സ്.

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍

Aswathi Kottiyoor
WordPress Image Lightbox