21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • മൊ​ബൈ​ൽ റേ​ഞ്ചി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് ഗു​രു​ത​ര പ​രി​ക്ക്
kannur

മൊ​ബൈ​ൽ റേ​ഞ്ചി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് ഗു​രു​ത​ര പ​രി​ക്ക്

ക​ണ്ണൂ​ർ: മൊ​ബൈ​ൽ റേ​ഞ്ചി​നാ​യി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ർ പ​ന്നി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ന​ന്തു ബാ​ബു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

മൊ​ബൈ​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ല​സ് വ​ൺ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ന​ന്തു കൂ​റ്റ​ൻ മ​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. ഇ​തി​നി​ടെ കാ​ൽ​വ​ഴു​തി പാ​റ​ക്കൂ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ന​ട്ടെ​ല്ലി​നാ​ണ് പൊ​ട്ട​ലേ​റ്റ​ത്.

കു​ട്ടി​യെ പ​രി​യാ​ര​ത്ത് ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​ൻ ഇ​തേ മ​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് അ​ന​ന്തു ബാ​ബു പ​ഠി​ച്ച​ത്.

Related posts

എഴുപത്തി മൂന്നാമത് തില്ലങ്കേരി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor

റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ക്ര​മീ​ക​രി​ച്ച​തോ​ടെ ക​ട​ക​ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വ​ൻ തി​ര​ക്ക്.

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 919 പേര്‍ക്ക് കൂടി കൊവിഡ് ; 897 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox