27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കേളകത്ത് തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു
Kelakam

കേളകത്ത് തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു

കേളകം: കേളകത്ത് മൂന്നു ദിവസമായി നടന്നു വന്ന തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി  അനീഷ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസര്‍ വി.ജി സുനില്‍ അധ്യക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി,സി ആര്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.പരിശീലന പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വായനാ വാരാഘോഷ സമാപനം നടത്തി

Aswathi Kottiyoor

പാലത്തിൽ നിന്ന് വീണ് ആദിവാസി മരിച്ചു

Aswathi Kottiyoor

കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം

Aswathi Kottiyoor
WordPress Image Lightbox