22.5 C
Iritty, IN
September 7, 2024
  • Home
  • Peravoor
  • ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു .
Peravoor

ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു .

വിളക്കോട്:ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9:30 ന് സ്കൂൾ മുറ്റത്ത് പ്രിൻസിപ്പൽ ഷാജി ആലുങ്കൽ പതാക ഉയർത്തി. ബഹു. പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വക്കറ്റ് സണ്ണി ജോസഫ് ഓൺലൈനായി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ എ റഫീഖ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുബശ്ശിർ എം, അധ്യാപകരായ ഡോളി ജോസ്, ജസ്‌ന കക്കോത്ത്, ഏയ്ഞ്ചൽ അന്നാ കുര്യാക്കോസ്, മദർ പി ടി എ പ്രസിഡന്റ്‌ രശ്മി മഹിലേഷ്, വിദ്യാർഥി പ്രതിനിധികളായാ ഫാത്തിമ ഹാനിയ, ദിയ ഷനോജ്, ഫാത്തിമ നാദിയ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ ഓൺലൈൻ ആയി പരിപാടികൾ അവതരിപ്പിച്ചു.

Related posts

മാവടിയിലെ പാനിക്കുളം അന്തോണി നിര്യാതനായി

Aswathi Kottiyoor

കൃപാഭവന്‍ അന്തേവാസികള്‍ക്ക് പാലാ സ്‌കൂളിന്റെ സ്‌നേഹപ്പൊതിച്ചോര്‍

Aswathi Kottiyoor

യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aswathi Kottiyoor
WordPress Image Lightbox