24.2 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു
Kanichar

മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

മണത്തണ :എഴുപത്തിയഞ്ചാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.രാവിലെ മണത്തണ ടൗണിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് വർഗ്ഗീസ് ചിരട്ട വേലിൽ ദേശീയ പതാക ഉയർത്തി.തുടർന്ന് മണത്തണ പാർട്ടി ഓഫീസിൽ ബൂത്ത് പ്രസിഡണ്ട്മാരായ ജോണി ചിറമ്മൽ, റോയി ജോർജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ശേഷം നടന്ന സ്വാതന്ത്ര്യ ദിന അനുസ്മരണ യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.ജെ. മാത്യു ,രവീന്ദ്രൻ വി കൊട്ടംച്ചുരം , തോമസ് പാറയ്ക്കൽ, ജോയി ,ജോർജ്ജ് വി, ജോണി ചിറമ്മൽ, റോയി ജോർജ്ജ്, ജോർജ്ജ് പള്ളിക്കുടിയിൽ , വിൽസൺ പാറനാൽ. മാത്യു പറമ്പൻ, രാജു പാറനാൽ ,ഷിബു പുതുശ്ശേരി, ജോഷി മുല്ലൂക്കുന്നേൽ, സാബു പേഴ്ത്തിങ്കൽ , വർഗ്ഗീസ്സ് സി.വി,ജോസഫ് കദളിക്കാട്ടിൽ, മധു ആയ്യോത്തുംച്ചാൽ, ചന്ദ്രൻ എം, വിജയൻ മാത്തോട്ടം, തങ്കച്ചൻ സി.വി., മാത്യു കൊട്ടം ച്ചുരം ,ജോസ് വലിയ വീട്ടിൽ ,ജോർജ്ജ് ചാണപ്പാറ, തടത്തിൽ ജോളിച്ചൻ, വെട്ടിയോലിൽ ജോർജ്ജ്’, കാണ്ടാവനത്തിൽ ജോസഫ്, ഹരി മണത്തണ, ഉണ്ണി പ്ലാശനാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

കെ.സുരേന്ദ്രേൻ ഒന്നാം ചരമവാർഷികം : അനുസ്മരണ യോഗവുംനിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചെയ്തു

Aswathi Kottiyoor

ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി………

Aswathi Kottiyoor

പ്രധാനമന്ത്രി ജന്മദിനം ; ബിജെപി മണത്തണ ടൗണില്‍ ലഡു വിതരണം നടത്തി.

Aswathi Kottiyoor
WordPress Image Lightbox