24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം: 5.09 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി‌
Kerala

വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം: 5.09 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി‌

സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ 5,08,849 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

4,39,860 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സ് വാ​​​ക്സി​​​നും 68,989 പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നും ന​​​ല്‍​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ ആ​​​ര​​​ല​​​ക്ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി. തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​ണ് പ്ര​​​തി​​​ദി​​​ന വാ​​​ക്സി​​​നേ​​​ഷ​​​ന്‍ അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​ന്ന​​​ലെ 2,91,080 ഡോ​​​സ് കോ​​​വീ​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 98,560, എ​​​റ​​​ണാ​​​കു​​​ളം 1,14,590, കോ​​​ഴി​​​ക്കോ​​​ട് 77,930 എ​​​ന്നി​​​ങ്ങ​​​നെ ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് ല​​​ഭ്യ​​​മാ​​​യ​​​ത്.

Related posts

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

തൃശൂര്‍പൂരം; നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ 20,000 പേരെങ്കിലും രോഗികളാകുമെന്ന് ആരോഗ്യവകുപ്പ്

Aswathi Kottiyoor

21 വ​രെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​ത്തി​വയ്ക്ക​ണം: ക​ള​ക്ട​ർ

Aswathi Kottiyoor
WordPress Image Lightbox