25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ചു​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
Kerala

പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ചു​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ചു​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി മാ​റ്റും. ഒ​ഴി​വി​ന് ആ​നു​പാ​തി​ക​മാ​യി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ പ്ര​കാ​രം പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളേ​ക്കാ​ൾ മൂ​ന്ന് മു​ത​ൽ അ​ഞ്ചി​ര​ട്ടി വ​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പി​എ​സ്‍​സി റാ​ങ്ക് ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ജോ​ലി കി​ട്ടി​ല്ല.

എ​ന്നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ല​രും ചൂ​ഷ​ണ​ങ്ങ​ള്‍​ക്കും അ​ന​ഭി​ല​ഷ​ണീ​യ​മാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കും വി​ധേ​യ​രാ​കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​താ​ണെ​ന്നും അ​തി​നാ​ലാ​ണ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന രീ​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും നി​യ​മ​സ​ഭ​യി​ൽ എ​ച്ച്. സ​ലാ​മി​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

അവാർഡ് തിളക്കത്തിൽ ‘നിഷിദ്ധോ’ ഇന്ന് (നവംബർ 11) മുതൽ തിയേറ്ററിൽ

Aswathi Kottiyoor

നെഞ്ചകം തകർന്ന്‌ കുട്ടനാട്‌ ; 40312.05 ഹെക്‌ടർ നെൽക്കൃഷി നശിച്ചു , 70 കോടിയുടെ നഷ്‌ടം

Aswathi Kottiyoor

കർഷക ദിനാചരണവും ജൈവ പച്ചക്കറികൃഷി ഉദ്ഘാടനവും.

Aswathi Kottiyoor
WordPress Image Lightbox