24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു മ​ന്ത്രി
kannur

ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു മ​ന്ത്രി

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര സാ​​​ധ്യ​​​ത​​​ക​​​ളെ കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ടൂ​​​റി​​​സം വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ണ്ണൂ​​​ർ പ​​​ള്ളി​​​ക്കു​​​ന്ന് മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ത്തി​​​ൽ സ​​​ര​​​സ്വ​​​തി മ​​​ണ്ഡ​​​പം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഓ​​​ഡി​​​റ്റോ​​​റി​​​യത്തി​​​നു​​​ള്ള രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​നാ​​​യി സ്പേ​​​സ് ആ​​​ർ​​​ട്ട് എ​​​ന്ന ആ​​​ർ​​​ക്കി​​​ടെ​​​ക്ടി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ ന്നും മന്ത്രി പറഞ്ഞു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍

Aswathi Kottiyoor

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതല്‍ കേരളത്തിൽ അതിശക്തമായ മഴ……….

Aswathi Kottiyoor
WordPress Image Lightbox