24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 16 ഡാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ടൂറിസം പ​ദ്ധ​തി
Kerala

16 ഡാ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ടൂറിസം പ​ദ്ധ​തി

ജ​​​​ല​​​​വി​​​​ഭ​​​​വ വ​​​​കു​​​​പ്പി​​​​ന്‍റെ ഡാ​​​​മു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ മേ​​​​ഖ​​​​ല​​​​യി​​​​ൽ ത​​​​ന്നെ ഏ​​​​റെ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ഉ​​​​ത​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.

ജ​​​​ല​​​​സേ​​​​ച​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള 16 ഡാ​​​​മു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സ​​​​മ​​​​ഗ്ര പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ജ​​​​ല​​​​വി​​​​ഭ​​​​വ​​​​മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സൂ​​​​ച​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ല്കി. ടൂ​​​​റി​​​​സം മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സു​​​​മാ​​​​യി ജ​​​​ല​​​​വി​​​​ഭ​​​​വ മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​യും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

നെ​​യ്യാ​​ർ, ഭൂ​​ത​​ത്താ​​ൻ കെ​​ട്ട്, മ​​ല​​ന്പു​​ഴ, പീ​​ച്ചി, ഷോ​​ള​​യാ​​ർ, പ​​ഴ​​ശി തു​​ട​​ങ്ങി ജ​​​​ല​​​​സേ​​​​ച​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ ഡാ​​​​മു​​​​ക​​​​ളി​​​​ലേ​​​​റെ​​​​യും സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത് അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് . ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​കൃ​​​​തി​​​​ഭം​​​​ഗി പ​​​​ര​​​​മാ​​​​വ​​​​ധി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഡാ​​​​മു​​​​ക​​​​ളോ​​​​ടു ചേ​​​​ർ​​​​ന്നു സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്ക് താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​​​​​നോ​​​​ദ​​​​ത്തി​​​​നും സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഡാ​​​​മു​​​​ക​​​​ളു​​​​ടെ മി​​​​നി​​​​യേ​​​​ച്ച​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ്യൂ​​​​സി​​​​യ​​​​വും ഒ​​​​രു​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. ഇ​​​​വി​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഓ​​​​രോ ഡാ​​​​മു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ടു​​​​ത​​​​ൽ അ​​​​റി​​​​യാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കും. ഇ​​​​തി​​​​നാ​​​​യി ഇ​​​​റി​​​​ഗേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പി​​​​ന്‍റെ സ്ഥ​​​​ലം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം. പ​​​​ത്ത​​​​നം​​​​തി​​​​ട്ട, പാ​​​​ല​​​​ക്കാ​​​​ട്, വ​​​​യ​​​​നാ​​​​ട് ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ഡാ​​​​മു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. ഒ​​​​പ്പം ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​കും.

വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​കൃ​​​​തിഭം​​​​ഗി ആ​​​​സ്വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നും ഡാ​​​​മു​​​​ക​​​​ളു​​​​ടെ സ​​​​മീ​​​​പ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വ​​​​രു​​​​മാ​​​​ന​​​​വും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​ദ്ധ​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

Related posts

ഗ​താ​ഗ​തസൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര പി​ന്തു​ണ വേ​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor

കുതിരാൻ കുതിക്കുന്നു ; മണിക്കൂറുകൾ നീണ്ട ബ്ലോക്ക്‌ ഇപ്പോൾ പഴങ്കഥ

Aswathi Kottiyoor
WordPress Image Lightbox