22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ജില്ലയില്‍ നാളെ കൊവിഡ് വാക്സിനേഷന്‍ കിടപ്പു രോഗികള്‍ക്ക് മാത്രം
kannur

ജില്ലയില്‍ നാളെ കൊവിഡ് വാക്സിനേഷന്‍ കിടപ്പു രോഗികള്‍ക്ക് മാത്രം

ജില്ലയില്‍ നാളെ 10 സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കിടപ്പു രോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കും. കോവിഷീല്‍ഡ് ആണ് നല്‍കുക.വാക്സിന്‍ സ്റ്റോക്ക് കുറവായതിനാല്‍ ശനിയാഴ്ച പൊതു വിഭാഗത്തിന് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി……..

Aswathi Kottiyoor

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് 28 കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
WordPress Image Lightbox