28.1 C
Iritty, IN
November 21, 2024
  • Home
  • kannur
  • *കണ്ണൂർ ജില്ലയില്‍ 1243 പേര്‍ക്ക് കൂടി കൊവിഡ്; 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*
kannur

*കണ്ണൂർ ജില്ലയില്‍ 1243 പേര്‍ക്ക് കൂടി കൊവിഡ്; 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (31/07/2021) 1243 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1224 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.87%.

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 147
ആന്തൂര്‍ നഗരസഭ 11
ഇരിട്ടി നഗരസഭ 21
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 13
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 38
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 22
ആലക്കോട് 11
അഞ്ചരക്കണ്ടി 16
ആറളം 9
അയ്യന്‍കുന്ന് 4
അഴീക്കോട് 95
ചപ്പാരപ്പടവ് 19
ചെമ്പിലോട് 32
ചെങ്ങളായി 6
ചെറുകുന്ന് 11
ചെറുപുഴ 46
ചെറുതാഴം 32
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 9
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 5
എരുവേശ്ശി 9
ഏഴോം 16
ഇരിക്കൂര്‍ 2
കടമ്പൂര്‍ 8
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 7
കല്യാശ്ശേരി 34
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 29
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 6കേളകം 4
കൊളച്ചേരി 16
കോളയാട് 6
കൂടാളി 7
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 26
കുഞ്ഞിമംഗലം 21
കുന്നോത്തുപറമ്പ് 27
കുറുമാത്തൂര്‍ 13
കുറ്റിയാട്ടൂര്‍ 7മാടായി 9
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 6
മാട്ടൂല്‍ 11
മയ്യില്‍ 30
മൊകേരി 7
മുണ്ടേരി 35
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 9
നടുവില്‍ 15
നാറാത്ത് 37
ന്യൂമാഹി 3
പടിയൂര്‍ 5
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 8
പരിയാരം 19
പാട്യം 3
പട്ടുവം 22
പായം 9
പയ്യാവൂര്‍ 3
പെരളശ്ശേരി 14
പേരാവൂര്‍ 13
പെരിങ്ങോം-വയക്കര 4
പിണറായി 4
രാമന്തളി 17
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 19
ഉളിക്കല്‍ 5
വളപട്ടണം 2
വേങ്ങാട് 19
എറണാകുളം 1
കാസര്‍ഗോഡ് 2
പാലക്കാട് 1
വയനാട് 1

ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
മുണ്ടേരി 1
രാമന്തളി 1

വിദേശത്തുനിന്നും വന്നവര്‍:
ചൊക്ലി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
അഴീക്കോട് 2
ഏഴോം 1
കീഴല്ലൂര്‍ 1
കേളകം 1
പരിയാരം 3
പേരാവൂര്‍ 1

രോഗമുക്തി 836 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 187701 ആയി. ഇവരില്‍ 836 പേര്‍ ശനിയാഴ്ച (ജൂലൈ 31) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 178736 ആയി. 1076 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5998 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 5168 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5168 പേര്‍ വീടുകളിലും ബാക്കി 830 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 27165 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27165 പേരാണ്. ഇതില്‍ 26356 പേര്‍ വീടുകളിലും 809 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 1506606 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1505698 എണ്ണത്തിന്റെ ഫലം വന്നു. 908 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Aswathi Kottiyoor

‘കാപി’ട്ടു; ഇനി കാക്കി ഭയമല്ല; സ്​​റ്റേ​ഷ​നു​ക​ൾ ശി​ശു​സൗ​ഹൃ​ദ​മാ​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്​

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
WordPress Image Lightbox