24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • തൊണ്ടിയിൽ ഉദയ ടാക്കീസ് ഉടമ എം എ കുര്യാക്കോസ് (ബേബി/ 70 ) നിര്യാതനായി
Peravoor

തൊണ്ടിയിൽ ഉദയ ടാക്കീസ് ഉടമ എം എ കുര്യാക്കോസ് (ബേബി/ 70 ) നിര്യാതനായി

തൊണ്ടിയിൽ ഉദയ ടാക്കീസ് ഉടമ എം എ കുര്യാക്കോസ് (ബേബി/ 70) നിര്യാതനായി.സംസ്കാരം നാളെ (27/07/ 2021)ഉച്ചക്ക് 3 .30 ന് പേരാവൂർ സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.ഭാര്യ: ജാൻസി മാത്യു (റിട്ട. ടീച്ചർ ) ,മക്കൾ : ബിനോയി കുര്യാക്കോസ് ,ബിനി കുര്യാക്കോസ്,ബിനീത് കുര്യാക്കോസ് ,ബിന്ദുജ കുര്യാക്കോസ് ,മരുമക്കൾ : ഷിന്റു ബിനോയ് ,ജോസഫ് സെബാസ്റ്റ്യൻ , ബിനോയ് മാനുവൽ

Related posts

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor

തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ ഗണപതി ഹോമം ആരംഭിച്ചു

Aswathi Kottiyoor

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

Aswathi Kottiyoor
WordPress Image Lightbox