24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി
Peravoor

നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി

ചാണപ്പാറ ആറ്റാം ചേരിയിലെ പരേതനായ നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പേരാവൂർ സെന്റ് ജോസഫ് ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ :മാനുവൽ, തോമസ്, ഡെയ്‌സമ്മ, ഷാലി,സോജൻ, മരുമക്കൾ :ഫിലോമിന, ഷീബ, ബീന, ജോസ്, ജോർജ്

Related posts

ഞങ്ങളും കൃഷിയിടത്തിലേക്ക് പദ്ധതി ; കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിടുംപുറംചാലില്‍ നടന്നു

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

Aswathi Kottiyoor

കാഞ്ഞിരപ്പുഴ പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് അപകടം ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox