27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂരിൽ വീടിന് മുകളിൽ വീണ : ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റി
Peravoor

പേരാവൂരിൽ വീടിന് മുകളിൽ വീണ : ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റി

പേരാവൂര്‍:വീടിന് മുകളില്‍ വീണ തെങ്ങ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് മാറ്റി.കുനിത്തലയിലെ നന്ത്യത്ത് അശോകന്റെ വീടിന് മുകളിലാണ് ഞായറാഴ്ച വൈകിട്ടേടെ ഉണ്ടായ ശക്തമായ മഴയില്‍ തെങ്ങ് വീണത്.പേരാവൂര്‍ ഫയര്‍‌സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍ ,വിനീഷ്,രാജേഷ് ,വിനോദ്,കിരണ്‍ ,രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെങ്ങ് മുറിച്ച് മാറ്റിയത്

Related posts

കാറ്റിൽ പെരുവയിൽ വ്യാപക നാശം; മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു –

Aswathi Kottiyoor

ലീഗൽ സർവീസസ് അതോറിറ്റി കുണ്ടൻകാവ്കോളനി ശൂചീകരിച്ചു

Aswathi Kottiyoor

പേരാവൂർ താലൂക്ക്‌ ആസ്പത്രിക്കെതിരേ വ്യാജ പ്രചാരണമെന്ന് സി.പി.എം.

Aswathi Kottiyoor
WordPress Image Lightbox