• Home
  • Peravoor
  • ലീഗൽ സർവീസസ് അതോറിറ്റി കുണ്ടൻകാവ്കോളനി ശൂചീകരിച്ചു
Peravoor

ലീഗൽ സർവീസസ് അതോറിറ്റി കുണ്ടൻകാവ്കോളനി ശൂചീകരിച്ചു

മണത്തണ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മണത്തണ കുണ്ടൻകാവ് പണിയ കോളനിയിൽ ശുചീകരിച്ചു.പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, പി.പ്രദീപൻ, പ്രകാശൻ, സിന്ദു,രേഖ വിനോദ്, പ്രമോട്ടർ എ.കെ.ദിവ്യ,ആശ വർക്കർ വത്സമ്മ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

നിടുംപുറംചാലിൽ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി………..

Aswathi Kottiyoor

സിനിമയിൽ അഭിനയിപ്പിക്കാൻ പണം വാങ്ങി വഞ്ചിച്ച മൂന്ന് പേർക്കെതിരെ കേസ്

Aswathi Kottiyoor

ആദ്യ കാല ഭാരവാഹികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox