24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊവിഡ് കണക്കുകള്‍ ഉ‌യരുന്നു, സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം
Kerala

കൊവിഡ് കണക്കുകള്‍ ഉ‌യരുന്നു, സംസ്ഥാനത്ത് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പോലീസ് പരിശോധനയും കര്‍ശനമാക്കി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപികരിച്ചാകും പ്രവര്‍ത്തനം. കണ്ടെയ്ന്‍മെന്‍റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും ഇനി യാത്ര അനുവധിക്കുക.

സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനമായി. സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. രണ്ടാംതരംഗം അവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related posts

‘ലൈഫ്‌’ കടലാസിലല്ല ഭൂമിയിൽ ; അന്തിമ ലിസ്റ്റ്‌ ആഗസ്‌ത്‌ 16ന്‌ : എം വി ഗോവിന്ദൻ

Aswathi Kottiyoor

ഓട്ടോ പാർക്കിങ് നമ്പർ: പരിശോധന ഇന്ന്

ഓണ്‍ലൈന്‍ പഠന സഹായം;വിദ്യാതരംഗിണി വായ്പാപരിധി പത്തുലക്ഷമാക്കി

Aswathi Kottiyoor
WordPress Image Lightbox