23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഓട്ടോ പാർക്കിങ് നമ്പർ: പരിശോധന ഇന്ന്
Kerala

ഓട്ടോ പാർക്കിങ് നമ്പർ: പരിശോധന ഇന്ന്

നഗരസഭയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് നമ്പർ പുതുക്കിനൽകുന്നതിനായി തലശ്ശേരി, ഇരിട്ടി ആർ.ടി.ഒ. അധികൃതരും നഗരസഭയും ചേർന്ന് നടത്തുന്ന സംയുക്ത പരിശോധന മൂന്ന്, നാല്‌, 10 തീയതികളിൽ നടക്കും. മൂന്നിന് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന പരിശോധനയിൽ ബസ്‌സ്റ്റാൻഡ്, വായന്തോട്, മരുതായി റോഡ്, ആശ്രയ എന്നിവിടങ്ങളിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകൾ പങ്കെടുക്കണം.നഗരസഭയിലെ മറ്റു പ്രദേശങ്ങളിലെ ഇരിട്ടി ആർ.ടി.ഒ.യ്ക്ക് കീഴിലുള്ള വാഹനങ്ങൾ നാലിന് ഹാജരാകണം. തലശ്ശേരി ആർ.ടി.ഒ.യ്ക്ക് കീഴിലുള്ള വാഹനങ്ങൾ 10-ന് ഉരുവച്ചാൽ ടാക്സി സ്റ്റാൻഡിൽ പരിശോധനയ്ക്ക് എത്തണം.

Related posts

ശക്തമായ മഴ‍യും കാറ്റും; മലയോരത്ത് വ്യാപക നാശനഷ്ടം

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

യുകെയിലെ പ്രസിദ്ധമായ സാഹസിക യാത്രാ ‘ഷോ കാർ ആൻഡ് കൺട്രി’യുടെ ഷൂട്ടിങ് കേരളത്തിലും

Aswathi Kottiyoor
WordPress Image Lightbox