24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ
kannur

കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ

ക​ണ്ണൂ​ർ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​ഗ​താ​ഗ​ത്തി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ഇ​ല്ലാ​ത്ത മാ​ന​ദ​ണ്ഡം വ്യാ​പാ​രി​ക​ൾ​ക്ക് നേ​രേ​മാ​ത്രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
തു​റ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ 72 മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​ത് തി​ക​ച്ചും അ​പ്രാ​യോ​ഗി​ക​മാ​ണ്.
ജ​ന​ങ്ങ​ളു​മാ​യി ഏ​റെ ബ​ദ്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് വേ​ണ്ട​തെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം ക​ള​ക്ട​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ ​മെ​യി​ലാ​യി അ​യ​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എം. സു​ഗു​ണ​ൻ, കെ.​പ​ങ്ക​ജ​വ​ല്ലി, ചാ​ക്കോ മു​ല്ല​പ്പ​ള്ളി, എം.​എ. ഹ​മീ​ദ് ഹാ​ജി, വി.​പി. മൊ​യ്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന ; കോ​ണ്‍​ഗ്ര​സ്- എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ധ​ര്‍​ണ്ണ

Aswathi Kottiyoor

ബാരാപോൾ കനാലിലെ ചോർച്ച; വീട്ടുകാർക്ക് സുരക്ഷയൊരുക്കി പദ്ധതി ഉടൻ പ്രവർത്തനക്ഷമമാക്കണം -എം.എൽ.എ

Aswathi Kottiyoor

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം 25ന്

Aswathi Kottiyoor
WordPress Image Lightbox