23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Peravoor

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കൊട്ടിയൂർ അമ്പായത്തോട്സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.
അമ്പയത്തോട് സ്വദേശി മാനുവൽ തോമസ് (66) എന്നയാളാണ് കേളകം ടൗണിൽ വച്ച് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി, സിനോജ് വി ഡ്രൈവർ ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പേരാവൂര്‍ ടൗണ്‍ ലീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

Aswathi Kottiyoor

താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പേരാവൂരിൽ –

Aswathi Kottiyoor

ചരമം; അലക്സാണ്ടർ വർഗ്ഗീസ്

Aswathi Kottiyoor
WordPress Image Lightbox