24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയില്‍ കൊവിഡ് വാക്‌സിനേഷൻ
kannur

ജില്ലയില്‍ കൊവിഡ് വാക്‌സിനേഷൻ

ജില്ലയില്‍ (ജൂലൈ 22) നാറാത്തുള്ള കിടപ്പുരോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ജൂലൈ 23 വെള്ളിയാഴ്ച മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 108 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇ ഹെല്‍ത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെസ്സേജ് കിട്ടാത്ത പ്രശ്നമുണ്ടെങ്കില്‍ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ ‘VACCINATION REQUEST STATUS’ പരിശോധിച്ച് വാക്സിനേഷന്‍ സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ജൂലൈ 24 ശനിയാഴ്ച 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ആരംഭിക്കും.

Related posts

ബ​ഫ​ർ സോ​ൺ വി​ഷ​യം: മു​ഖ്യ​മ​ന്ത്രി​യേ​യും വ​നം മ​ന്ത്രി​യേ​യും കാ​ണും

Aswathi Kottiyoor

തളിപ്പറമ്പ് മണ്ഡലത്തിൽ ക്യാമറകൾ മിഴിതുറന്നു

Aswathi Kottiyoor

സാമൂഹികമാധ്യമ കമ്പനികൾ നിയമംപാലിക്കണം; കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങള്‍ക്ക്.*

Aswathi Kottiyoor
WordPress Image Lightbox