22.5 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • ആനത്താര പദ്ധതി ;ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി
Kottiyoor

ആനത്താര പദ്ധതി ;ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി

കൊട്ടിയൂർ:ആനത്താര പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. കൊട്ടിയൂർ പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടത്തിയ യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ, സിസിഎഫ് ഡി.വിനോദ് കുമാർ, ഡിഎഫ്ഒ പി.കാർത്തിക്, പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, വൈസ് പ്രസിഡൻ്റ് ഫിലോമിന ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ എൻ സുനീന്ദ്രൻ കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങളായ ജോണി ആക്കാട്ട്, പി.സി.തോമസ്, ബാബു മാങ്കോട്ടിൽ, റെയ്ഞ്ച് ഓഫിസർ സുധീർ കുമാർ നരോത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കൊ​ട്ടി​യൂ​ര്‍; നെയ്ക്കു​ട​ങ്ങ​ളു​മാ​യി 15ന് കാ​ല്‍​ന​ട​യാ​യി പു​റ​പ്പെ​ടും

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: ഇന്ന് ഇളനീർവെപ്പ്, നാളെ ഇളനീരാട്ടം

Aswathi Kottiyoor
WordPress Image Lightbox