Uncategorized

സ്മാർട്ട് ഫോൺ നൽകി

കൂത്തുപറമ്പ് യംഗ് മെൻസ് ക്രിക്കറ്റ് ക്ലബിൻ്റെ വകയായി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി 3 സ്മാർട്ട് ഫോൺ കൂത്തുപറമ്പ് ഹൈസ്ക്കൂളിന് കൈമാറി.
ഫോണുകൾ, സ്കൂൾ ഹെഡ്മാസ്റ്റർ പി വിനോദ് ക്ലബ്ബ് സെക്രട്ടറിപി ദീപക് കുമാറിൽനിന്ന് ഏറ്റുവാങ്ങി. ക്ലബ് ജോ: സെക്രട്ടറി രാജീവൻ മാറോളി, വിനോദ് കുമാർ കെ, ഫൈസർ വി, സ്കൂൾ പ്രിൻസിപ്പൽ പി ലത ,പി ടി എ പ്രസി: പ്രകാശൻ , എ പി രജീഷ്, എസ് ആർ ശ്രീജിത്ത്, മിഥുൻ കുമാർ സി , പി രാജീവൻ , കെ രമേശൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Aswathi Kottiyoor

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: ഓൺലൈനായി അപേക്ഷിക്കാം*

Aswathi Kottiyoor

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കൽ: കമീഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന്​ ഹൈകോടതി

Aswathi Kottiyoor
WordPress Image Lightbox