23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു
Kelakam

വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു

കേളകം: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും നല്‍കുന്നതിന്റെ ഉദ്ഘാടനം പൂക്കുണ്ടില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോബിന്‍പാണ്ടന്‍ചേരി എന്നിവര്‍ പങ്കെടുത്തു

Related posts

ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox