27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ധര്‍ണ്ണ സംഘടിപ്പിച്ചു
Peravoor

ധര്‍ണ്ണ സംഘടിപ്പിച്ചു

കേരളം കാര്‍ഷികവിളകള്‍ക്ക് പ്രഖ്യാപിച്ച താങ്ങുവില ഉടന്‍ നല്‍കുക, പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ പേരാവൂര്‍ കൃഷി ഭവന് മുന്നിലും ,കൃഷി അസിസ്റ്റന്റ് ഓഫീസറുടെ കാര്യാലയത്തിന് മുന്നിലും ധര്‍ണ്ണ നടത്തി.ബാബുവര്‍ഗീസിന്റെ അധ്യക്ഷതയില്‍ കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി മനോഹരന്‍ വയോര ഉദ്ഘാടനം ചെയ്തു.കൂട്ട ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.പി കെ രാജേഷ്,ബാലകൃഷ്ണന്‍,ജയരാജ്,പി പി ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു

Related posts

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് വാ​ഹ​നം മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്

Aswathi Kottiyoor

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു 

Aswathi Kottiyoor

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox