23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Peravoor

ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പേരാവൂര്‍:പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്തയടെ നേതൃത്വത്തില്‍ പേരാവൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സമസ്ത കാക്കയങ്ങാട് റേഞ്ച് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു.ചെവിടിക്കുന്ന് മഹല്ല് പ്രസിഡണ്ട് അരിപ്പയില്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി.തറാല്‍ ഹംസഹാജി,അബ്ദുല്‍ സലാം ഹാജി,പി.പി ഷമാസ്, പി പി അലി, സലാം ചെവിടിക്കുന്ന്, അബ്ദുള്ള ഐഡിയല്‍,കെ സി ഷബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തുടര്‍ന്ന് നേതാക്കള്‍ ഇതുസംബന്ധിച്ച് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിപി വേണുഗോപാലിന് നിവേദനം നല്‍കി.

Related posts

തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹായ ധനവും പഠനോപകരണവും വിതരണം ചെയ്തു

Aswathi Kottiyoor

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

ഒരു വർഷത്തെ തപസ്യ – ഷിജുവിന്റെ മൃദംഗ ശൈലേശ്വരി ശിൽപ്പം ക്ഷേത്രത്തിന് സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox