23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • അശാസ്ത്രീയമായ കടയടപ്പ് തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിൽപ്പ് സമരം സംഘടിപ്പിച്ചു.
Peravoor

അശാസ്ത്രീയമായ കടയടപ്പ് തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിൽപ്പ് സമരം സംഘടിപ്പിച്ചു.

ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ പേരിലുള്ള അശാസ്ത്രീയമായ കടയടപ്പ് തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് നിൽപ്പ് സമരം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ഒമ്പാൻ ഹംസ അധ്യക്ഷത വഹിച്ചു.
അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ഡി സിസി സെക്രട്ടറി
ബൈജു മാസ്റ്റർ, സി .അബ്ദുല്ല , എം. കെ മുഹമ്മദ് ,കെ.വി റഷീദ്, വി .രാജു, എൻ. വി. ഗിരീഷ് ,എം.കെ കുഞ്ഞാലി, പി .കെ അഷ്റഫ് , വി.പ്രകാശൻ, പി.പി സക്കരിയ ,ടി .കെ മായൻ , സിബി, ദീപ ഗിരീഷ്, മിഥിലാജ് വിളക്കോട്,ജോബി, പി.വി സുഹൈൽ, സി.അൻസീർ എന്നിവർ നേതൃത്വം നൽകി.

Related posts

തില്ലങ്കേരിയിൽ ബോംബ് സ്‌ഫോടനം;പോലീസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor

പേരാവൂർ; ടൗണിലെ മാലിന്യക്കൂമ്പാരം നീക്കാൻ ഓട്ടോത്തൊഴിലാളികൾ പരാതി നല്കി

Aswathi Kottiyoor
WordPress Image Lightbox