23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു
Kelakam

തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള’ ഇ – അരങ്ങ് സംഘടിപ്പിച്ചു

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂൾ സർഗവേള ‘ഇ – അരങ്ങ് ‘ സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു .കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനും സർഗാത്മക കഴിവുകളെ വളർത്തുന്നതിനുമായാണ് ഇ – അരങ്ങ് സംഘടിപ്പിക്കുന്നത് എല്ലാ ആഴ്ചയും അരമണിക്കൂർ ഓൺലൈനായി പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കും. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു .മദർ പിടിഎ പ്രസിഡണ്ട് ലയ ജോസഫ്, ഹെഡ്മാസ്റ്റർ ഷാജി ജോൺ, അന്നമ്മ ഐസക്ക്, ജെസ്സി കെ.പി എന്നിവർ സംസാരിച്ചു

Related posts

ഗുരുവന്ദനം അറിയിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും നാട്ടിലെ പ്രഗത്ഭരും.

Aswathi Kottiyoor

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു.

Aswathi Kottiyoor

307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോടിൽ വെച്ച് നടന്നു

Aswathi Kottiyoor
WordPress Image Lightbox