24.8 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
Kelakam

അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

കേളകം:അടയ്ക്കാത്തോട് ശാന്തിഗിരിയില്‍ കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ശാന്തിഗിരി സ്വദേശി വരിക്കയില്‍ അപ്പച്ചന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ കൃഷിയാണ് നശിപ്പിച്ചത്.കാട്ടാനകള്‍ കൃഷി നാശം തുടരുമ്പോഴും വനപാലകര്‍ നിഷ്‌ക്രിയത്തം തുടരുകയാണന്ന് നാട്ടുകാര്‍ ആരോപിച്ചു

Related posts

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

𝓐𝓷𝓾 𝓴 𝓳

കേളകം പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി.

WordPress Image Lightbox