• Home
  • Kelakam
  • കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു
Kelakam

കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

പേരാവൂർ : ജിസിസി കെ എം സി സി സി പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ കുരുന്ന് ഇശൽ സംഗമത്തിൽ നുറോളം മത്സരാർഥികൾ പങ്കെടുത്തു .പരിപാടിയിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും സമ്മാനങ്ങൾ സർട്ടിഫിക്കറ്റുകൾ ട്രോഫികൾ അവരുടെ ഭവനങ്ങളിൽ എത്തിച്ചു നൽകി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം കെ മുഹമ്മദ് വിളക്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു മജീദ് സഖാഫി പ്രാർത്തന നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ റജീന സിറാജ് പുക്കോത്ത്, സമീർ സാദിരി, മജീദ് സഖാഫി പാറക്കണ്ടം, മൊയ്തീൻ ചാത്തോത്ത്, അജ്മൽ ആറളം, മരോൺ ഖാലിദ്, പാനേരി ഉമ്മർ, ഇരിട്ടി മുനിസിപ്പൽ കൗൺസിലർ മാരയ കോമ്പിൽ അബ്ദുൾ ഖാദർ, സാജിദ ച്ചുരിയോട്ട്, നജ്മനിസ, ആലംബത്ത് അബ്ദുള്ള, ആററ നസീർ പേരാവൂർ, പ്രവാസി ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി തറൽ ഹംസ ഹാജി എന്നിവർ വിവിത ശാഖ സ്ഥലങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി

Related posts

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ 2020-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും വരവ് ചിലവ് കണക്ക്

Aswathi Kottiyoor

വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox