23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്‌ഘാടനം ചെയ്തു
Iritty

ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കർഷക സഭയും പടിയൂർ കൃഷിഭവനിൽ സംഘടിപ്പിച്ചു. ജൂൺ 22 മുതൽ ജൂലായ് 4 വരെയാണ് കർഷക സഭകളും ഞാറ്റുവേല ചന്തയും നടത്തപ്പെടുന്നത്. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദ്ദീൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. മിനി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.പി. ശ്രീകുമാർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയംഗം കെ. രാഖേഷ് , വാർഡ് മെമ്പർ രാഖി, ചെല്ലൻ, കെ. ഷാജു , അജിഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………

Aswathi Kottiyoor

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

ജനത്തിരക്കിലമർന്ന് ഇരിട്ടി ഗ്രീന്‍ലീഫ് പുഷ്‌പോത്സവം 8 ന് സമാപിക്കും

Aswathi Kottiyoor
WordPress Image Lightbox