26 C
Iritty, IN
July 6, 2024
  • Home
  • Kozhikkod
  • രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു
Kozhikkod

രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു

രാമനാട്ടുകര : രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ‌ മരിച്ചു. ജീപ്പ് യാത്രക്കാരായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്യം വി ജോർജ്, കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി പി എ ജോർജ് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും ചേളാരിക്ക് പോകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് അപകടം .കഴിഞ്ഞാഴ്ചയാണ് രാമനാട്ടുകര എയർപോർട്ട് റോഡിൽ സ്വർണക്കവർച്ചാ സംഘത്തിലുൾപ്പെട്ട അഞ്ചു യുവാക്കൾ അപകടത്തിൽ മരിച്ചത്.

Related posts

അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി.

Aswathi Kottiyoor

കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു

Aswathi Kottiyoor

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox