24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് -19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ര​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ മൊ​കേ​രി, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം മു​ഴ​പ്പി​ല​ങ്ങാ​ട്, കൊ​ള​പ്പ വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം കൂ​ടാ​ളി, രാ​ജാ​സ് യു​പി സ്‌​കൂ​ള്‍ ചി​റ​ക്ക​ല്‍, വ്യാ​പാ​ര ഭ​വ​ന്‍ ഹാ​ള്‍ ചെ​ങ്ങ​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും
ക​ക്ക​റ ഗാ​ന്ധി സ്മാ​ര​ക യു​പി സ്‌​കൂ​ള്‍ എ​ര​മം കു​റ്റൂ​ര്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക മ​ന്ദി​രം ക​ണ്ണാ​ടി​പ്പൊ​യി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

കണ്ണൂർ ജില്ലയില്‍ 619 പേര്‍ക്ക് കൂടി കൊവിഡ് : 600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

തലശേരിയിൽ ഒമ്പത്‌ വയസുകാരി പനി ബാധിച്ച്‌ മരിച്ചു

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കൊവിഡ്*

Aswathi Kottiyoor
WordPress Image Lightbox